തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,079 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31%. 24 മണിക്കൂറിനിടെ 89,995 സാന്പിളുകൾ പരിശോധിച്ചു. 123 മരണം സ്ഥിരീകരിച്ചു. ആകെ മരണം 26,571 ആയി. 58 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 9972 പേർ രോഗമുക്തി നേടി. 97,630 പേർ ചികിത്സയിലുണ്ട്.
ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,794, കോഴിക്കോട് 1,155, തിരുവനന്തപുരം 1,125, തൃശൂർ 1,111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂർ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസർഗോഡ് 250.