തിരുവനന്തപുരം: വി.ശിവന്‍കുട്ടിക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന മുന്‍ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിന് ഇപ്പോഴുമുള്ളത്.
വിചാരണ നേരിടണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കീഴ്കോടതിയെ സമീപിച്ചത് അത്ഭുതപ്പെടുത്തുന്നതാണ്.
മുണ്ടും മടക്കിക്കുത്തി നിയമസഭയിലെ ഡെസ്കിനു മുകളില്‍ കയറി പൊതുമുതല്‍ നശിപ്പിച്ച ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.