തിരുവനന്തപുരം: ഉത്ര വധക്കേസില്‍ പ്രതിക്ക് തൂക്കുകയര്‍ ലഭിക്കുന്നതിന് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എംപി.
അത്യപൂര്‍വ കേസായിട്ടും കീഴ്ക്കോടതിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന ഉത്രയുടെ മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്റെ വികാരം സര്‍ക്കാര്‍ കണക്കിലെടുക്കണമെ ന്നും സുധാകരൻ പറഞ്ഞു.