തിരുവനന്തപുരം: എൻജിനിയറിംഗ് / ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള ആദ്യഘട്ട അലോട്മെന്റ്, രണ്ടാം ഘട്ട ഓപ്ഷൻ കണ്ഫർമേഷൻ എന്നിവ സംബന്ധിച്ചുള്ള വീഡിയോ ഇന്നു രാവിലെ ഒന്പതിനും രാത്രി ഏഴിനും വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും.