കൊച്ചി: രാഷ്ട്രീയ, സിനിമാ മേഖലയിലെയും പോലീസിലെയും നിരവധി പ്രമുഖരുമായി ബന്ധമുള്ള മോന്സന് മാവുങ്കല്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍താരത്തെ വീട്ടിലെത്തിക്കാന്‍ പല തവണ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. ഈ നടനുമായി ഏറെ അടുപ്പമുള്ള ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹികളിലൊരാളെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയിരുന്നു.
ഇയാളെ മോന്സന് തന്റെ പുരാവസ്തുശേഖരങ്ങള് കാണിച്ചശേഷം സൂപ്പര്‍താരത്തെ ഒരു ദിവസം വീട്ടിലേക്ക് കൊണ്ടുവരണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.
മോന്‍സന്റെ മോഹം ഫാന്‍സ് അസോസിയേഷന് ഭാരവാഹി സൂപ്പര്‍താരത്തെ ധരിപ്പിച്ചെങ്കിലും അദ്ദേഹം അനുകൂലമായല്ല പ്രതികരിച്ചത്.