കോഴിക്കോട്: താമരശേരി സെന്റ് മേരീസ് സിഎംസി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ പവിത്ര റോസിനെ തെരഞ്ഞെടുത്തു.
സിസ്റ്റർ ഉദയ വികാർ പ്രൊവിൻഷ്യലായും സിസ്റ്റർ ഡാനി ജോൺ, സിസ്റ്റർ റെനി ജോസ്, സിസ്റ്റർ കുസുമം ജോർജ് എന്നിവർ കൗൺസിലേഴ്സായും സിസ്റ്റർ സാങ്റ്റ മരിയ പ്രൊവിഷൽ ഇന്റേണൽ ഓഡിറ്ററായും സിസ്റ്റർ ആഗ്നസ് മരിയ പ്രൊവിൻഷൽ സെക്രട്ടറിയായും സിസ്റ്റർ ഡെയ്സി ഫിനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.