തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15,951 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.41 ശതമാനമാണ്. 165 മരണങ്ങൾകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 24,603 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 70 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. രോഗം സ്ഥിരീകരി ക്കപെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം-2572, തിരുവനന്തപുരം-1861, തൃശൂർ-1855, കോട്ടയം-1486, കോഴിക്കോട്-1379, മലപ്പുറം-1211, പാലക്കാട്-1008, ആലപ്പുഴ-985, കൊല്ലം-954, ഇടുക്കി-669, കണ്ണൂർ-646, പത്തനംതിട്ട-623, വയനാട്-502, കാസർഗോഡ്-200.