നടവയൽ: സിഎംസി മാനന്തവാടി സേക്രഡ് ഹാർട്ട് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ജാസ്മിൻ മരിയ കോഴികാട്ടിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
നടവയൽ കോഴികാട്ടിൽ മാത്യുവിന്റെയും മേരിയുടെയും മകളാണ്. സിസ്റ്റർ ബെൻസി വാതല്ലൂർ (സാമൂഹ്യസേവനം, ആതുരശുശ്രൂഷ), സിസ്റ്റർ ഷെറിൻ ആൻസ് (വിദ്യാഭ്യാസം, മിഷൻ), സിസ്റ്റർ ആൻസി തോമസ് ഐക്കര (വിശ്വാസ രൂപീകരണം, മാസ് മീഡിയ) എന്നിവരെ കൗൺസലേഴ്സ് ആയും സിസ്റ്റർ ജന്റി മരിയ കൊച്ചുപൊങ്ങനാലിനെ ഇന്റേണൽ ഓഡിറ്ററായും സിസ്റ്റർ ലീജ ജീസ് തുരുത്തേലിനെ പ്രൊവിൻഷ്യൽ സെക്രട്ടറിയായും സിസ്റ്റർ നീത ലിൻസ് കൊല്ലംപറമ്പിലിനെ ഫിനാൻസ് ഓഫീസറായും തെരഞ്ഞെടുത്തു.