+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ബ്കാ​​രി ലൈ​​സ​​ൻ​​സി​​ക​​ളി​​ൽനി​​ന്നു സം​​ഭാ​​വ​​ന സ്വീ​​ക​​രി​​ക്ക​​രു​​തെ​​ന്ന് എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി.
എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ബ്കാ​​രി ലൈ​​സ​​ൻ​​സി​​ക​​ളി​​ൽനി​​ന്നു സം​​ഭാ​​വ​​ന സ്വീ​​ക​​രി​​ക്ക​​രു​​തെ​​ന്ന് എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി.

എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ബ്കാ​​രി ലൈ​​സ​​ൻ​​സി​​ക​​ളി​​ൽ നി​​ന്നു സം​​ഭാ​​വ​​ന സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി ക​​ർ​​ശ​​ന​​മാ​​ക്കി​​യ​​ത്. വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ലൈ​​സ​​ൻ​​സി​​ക​​ളു​​മാ​​യി യാ​​തൊ​​രു​​വി​​ധ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളും പാ​​ടി​​ല്ല.

വ​​കു​​പ്പി​​ലെ സ​​ർ​​വീ​​സ് സം​​ഘ​​ട​​ന​​ക​​ളു​​ടെ പ​​രി​​പാ​​ടി​​ക​​ൾ, പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്ക് ലൈ​​സ​​ൻ​​സി​​ക​​ളി​​ൽനി​​ന്ന് സാ​​ന്പ​​ത്തി​​കസ​​ഹാ​​യം സ്വീ​​ക​​രി​​ക്ക​​രു​​ത്. ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്ന ഡ​​യ​​റി​​ക​​ളി​​ൽ ലൈ​​സ​​ൻ​​സി​​ക​​ളു​​ടെ പ​​ര​​സ്യം ന​​ൽ​​കു​​ന്ന​​ത് ഉ​​ത്ത​​ര​​വി​​ലൂ​​ടെ വി​​ല​​ക്കി.

1960ലെ ​​സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രു​​ടെ പെ​​രു​​മാ​​റ്റച്ചട്ടം ഉ​​ദ്ധ​​രി​​ച്ചാ​​ണ് സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രെ​​ന്ന നി​​ല​​യി​​ൽ എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഒ​​രു വി​​ധ​​ത്തി​​ലു​​ള്ള അ​​ഴി​​മ​​തി​​ക്കും കൂ​​ട്ടു​​നി​​ൽ​​ക്ക​​രു​​തെ​​ന്ന് ഉ​​ത്ത​​ര​​വി​​ലൂ​​ടെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത്. നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ലം​​ഘി​​ച്ചാ​​ൽ ക​​ർ​​ശ​​ന അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

വ​​കു​​പ്പി​​ലെ ജി​​ല്ലാ​​ത​​ലം വ​​രെ​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി മ​​ന്ത്രി എം.​​വി. ഗോ​​വി​​ന്ദ​​ൻ ഓ​​ണ്‍ലൈ​​നി​​ൽ സം​​സാ​​രി​​ച്ച​​തി​​നു​​ ശേ​​ഷ​​മാ​​ണ് ക​​മ്മീഷ​​ണ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.