കോതമംഗലം: സിഎംസി പാവനാത്മ പ്രൊവിൻസിന്റെ 21-ാമത് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മെറീന തെരഞ്ഞെക്കപ്പെട്ടു.
പ്രൊവിൻഷ്യൽ കൗൺസിലർമാർ: സിസ്റ്റർ മരിയാൻസി (വികർ പ്രൊവിൻഷ്യൽ, വിദ്യാഭ്യാസം), സിസ്റ്റർ സീന മരിയ (വിശ്വാസരൂപീകരണം), സിസ്റ്റർ ആൻഗ്രെയ്സ് (സാമൂഹ്യസേവനം), സിസ്റ്റർ റാണി ജോസ് (ഫിനാൻസ്), സിസ്റ്റർ റിൻസി മരിയ (റിന്യുവൽ).