കൊച്ചി: സിഎംസി എറണാകുളം പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവര്‍ (വാഴക്കാല, തറയില്‍) തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ റീറ്റ ജോസ് (വികര് പ്രൊവിന്‍ഷ്യല്‍, സാമൂഹിക ക്ഷേമം), സിസ്റ്റര്‍ ലൂസി മരിയ (വിശ്വാസരൂപീകരണം), സിസ്റ്റര്‍ പാവന (വിദ്യാഭ്യാസം), സിസ്റ്റര്‍ ആന്‍ തെരേസ് (നവീകരണം), സിസ്റ്റര്‍ സൗമ്യ തോമസ് (ആതുരശുശ്രൂഷ) എന്നിവരാണ് കൗണ്‍സിലര്‍മാര്‍.