+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്യോ​ഗ​സ്ഥ​ര്‍ മ​ണ്ണി​ലേ​ക്കി​റ​ങ്ങ​ണം: കൃ​ഷിമ​ന്ത്രി ​പ്ര​സാ​ദ്

കോ​​​ഴി​​​ക്കോ​​​ട്: കൃ​​​ഷിഭ​​​വ​​​നു​​​ക​​​ള്‍ കു​​​ടു​​​ത​​​ല്‍ ക​​​ര്‍​ഷ​​​കസൗ​​​ഹൃ​​​ദ​​​മാ​​​ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. കൃ​​​ഷി വ​​​കു​​​പ്പു​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കൃ​​
ഉദ്യോ​ഗ​സ്ഥ​ര്‍ മ​ണ്ണി​ലേ​ക്കി​റ​ങ്ങ​ണം: കൃ​ഷിമ​ന്ത്രി ​പ്ര​സാ​ദ്
കോ​​​ഴി​​​ക്കോ​​​ട്: കൃ​​​ഷിഭ​​​വ​​​നു​​​ക​​​ള്‍ കു​​​ടു​​​ത​​​ല്‍ ക​​​ര്‍​ഷ​​​കസൗ​​​ഹൃ​​​ദ​​​മാ​​​ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. കൃ​​​ഷി വ​​​കു​​​പ്പു​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​ഴി​​​ക്കോ​​​ട് വേ​​​ങ്ങേ​​​രി ന​​​ഗ​​​ര കാ​​​ര്‍​ഷി​​​ക മൊ​​​ത്ത വി​​​പ​​​ണ​​​ന കേ​​​ന്ദ്ര​​​ത്തി​​​ല്‍ കൃ​​​ഷിവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഓ​​​ഫീ​​​സ്, ഫ​​​യ​​​ല്‍ എ​​​ന്ന​​​തി​​​ന​​​പ്പു​​​റം വ​​​യ​​​ല്‍‌, കൃ​​​ഷി​​​യി​​​ടം എ​​​ന്നി​​​വ​​​യ്ക്കും പ്രാ​​​ധാ​​​ന്യം വേ​​​ണം-മന്ത്രി പറഞ്ഞു.