ഇടുക്കി: സിഎംസി സന്യാസിനീ സമൂഹം ഇടുക്കി കാർമൽഗിരി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ആനി പോൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ജാൻസീനാ (വികർ പ്രൊവിൻഷ്യൽ, സാമൂഹ്യ സമുദ്ധാരണം), സിസ്റ്റർ മേബിൾ (വിശ്വാസരൂപീകരണം), സിസ്റ്റർ റ്റീന (നവീകരണം), സിസ്റ്റർ പ്രീതി (വിദ്യാഭ്യാസം) എന്നിവരെ കൗൺസിലേഴ്സായും സിസ്റ്റർ നൈസ് മരിയ പ്രൊവിൻഷ്യൽ ഓഡിറ്ററായും സിസ്റ്റർ ബിനി മരിയ പ്രൊവിൻഷ്യൽ സെക്രട്ടറിയായും സിസ്റ്റർ ദർശന ഫിനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.