പാലക്കാട്: സിഎംസി ജെയ് ക്രിസ്റ്റോ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലിയോണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ ലൂർദ് ഇടവക പെരുമാട്ടിൽ പരേതരായ അന്തോണി-മേരി ദമ്പതികളുടെ മകളാണ്. വികർ പ്രൊവിൻഷ്യൽ സിസ്റ്റർ റോസ് ആൻ (വിദ്യാഭ്യാസം), സിസ്റ്റർ ഐറിൻ കുരുവിള (ക്രിസ്തീയ രൂപീകരണം), സിസ്റ്റർ ദിവ്യ (സാമൂഹിക പ്രവർത്തനം), സിസ്റ്റർ സായൂജ്യ (ആതുരശുശ്രൂഷ), സിസ്റ്റർ വിനയ (നവീകരണം) എന്നിവരാണ് കൗണ്‍സിലർമാർ.