തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിബിസിഎസ് പരീക്ഷയുടെ മാർക്ക് തിരിമറി നടത്തിയ സെക്ഷൻ ഓഫീസർ വി.വിനോദിനെ സൈബർ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
പോലീസ് കേസെടുത്തതിനെ തുടർന്ന്് ഹൈക്കോടതിയിൽ നിന്ന് ജാമ്യം വാങ്ങിയ വി.വിനോദിന് കോവിഡ് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.