+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്താവളത്തിലെ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നിരക്ക്: ഹ​ര്‍​ജി ത​ള്ളി

കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന് ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കാ​​​ണ
വിമാനത്താവളത്തിലെ  ആ​ര്‍​ടി​പി​സി​ആ​ര്‍  ടെ​സ്റ്റ് നിരക്ക്:   ഹ​ര്‍​ജി ത​ള്ളി
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന് ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു​​ള്ള ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. പ​​​ത്ത​​​നം​​​തി​​​ട്ട അ​​​യി​​​രൂ​​​ര്‍ സ്വ​​​ദേ​​​ശി റെ​​​ജി താ​​​ഴ​​​മ​​​ണ്‍ ആ​​ണ് ഹ​​ർ​​ജി ന​​​ല്‍​കി​​​യ​​ത്. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

വി​​മാ​​ന​​ത്താ​​വ​​ങ്ങ​​ളി​​ൽ 2,500 രൂ​​​പ​​​യാ​​​ണ് ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന​​​തെ​​​ന്നും നി​​​ര​​​ക്ക് 500 രൂ​​​പ​​​യാ​​​ക്കി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തു പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​ന്‍റെ വാ​​​ദം. എ​​​ന്നാ​​​ല്‍ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന് 2,490 രൂ​​​പ ഈ​​​ടാ​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​ണ്ടെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.