നെല്ലിക്കാംപൊയില്‍: സിഎംസി തലശേരി സെന്റ് ജോസഫ്സ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ലിറ്റില്‍ തെരേസിനെ തെരഞ്ഞെടുത്തു.
എടൂര്‍ തോണക്കര പരേതരായ പൗലോസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. സിസ്റ്റര്‍ സിജി തെരേസ്-വികര് പ്രൊവിന്‍ഷ്യല്‍, സിസ്റ്റര്‍ ജെസി തെരേസ്, സിസ്റ്റര്‍ നെസി മരിയ, സിസ്റ്റര്‍ ലിനറ്റ്-കൗണ്‍സിലേഴ്സ്, സിസ്റ്റര്‍ മരിയ-ഇന്റേണല്‍ ഓഡിറ്റർ, സിസ്റ്റര്‍ ഹെലന് റോസ്-സെക്രട്ടറി, സിസ്റ്റര്‍ ബ്ലെസി-ഫിനാന്‍സ് സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.