തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19,675 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.45%. 24 മണിക്കൂറിനിടെ 1,19,594 സാന്പിളുകൾ പരിശോധിച്ചു. 142 മരണം സ്ഥിരീകരിച്ചു. ആകെ മരണം 24,039 ആയി. 104 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 19,702 പേർ രോഗമുക്തി നേടി. 1,61,026 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 2,792, തിരുവനന്തപുരം 2,313, തൃശൂർ 2,266, കോഴിക്കോട് 1,753, കോട്ടയം 1,682, മലപ്പുറം 1,298, ആലപ്പുഴ 1,256, കൊല്ലം 1,225, പാലക്കാട് 1,135, പത്തനംതിട്ട 1,011, കണ്ണൂർ 967, ഇടുക്കി 927, വയനാട് 738, കാസർഗോഡ് 312.