തിരുവനന്തപുരം: അടുത്ത മാസം 18-നു സംസ്ഥാനത്തെ എല്ലാ കോളജ് ക്ലാസുകളും തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രി ആർ.ബിന്ദു.
ഒക്ടോബർ നാലിന് അവസാനവർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ തുടങ്ങുന്പോൾ പ്രായോഗിക വശങ്ങൾ മനസിലാകും. വാക്സിനുമായി ബന്ധപ്പെട്ടു സ്ഥാപനതലത്തിൽ കണക്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷനു സ്ഥാപന മേധാവികൾക്കും നിർദേശം നൽകി.