തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19,325 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96%. 24 മണിക്കൂറിനിടെ 1,21,070 സാന്പിളുകൾ പരിശോധിച്ചു. 143 മരണം സ്ഥിരീകരിച്ചു. ആകെ മരണം 23,439 ആയി.
27,266 പേർ രോഗമുക്തി നേടി. 1,80,842 പേർ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടത്: എറണാകുളം 2,626, തൃശൂർ 2,329, കോഴിക്കോട് 2,188, തിരുവനന്തപുരം 2,050, പാലക്കാട് 1,775, മലപ്പുറം 1,596, കൊല്ലം 1,342, കണ്ണൂർ 1,119, കോട്ടയം 1,013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസർഗോഡ് 363.