കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 2021 ഏപ്രിലില്‍ നടത്തിയ ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആൻഡ് ഷിപ്പ് ബില്‍ഡിംഗ് എട്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
കളമശേരി സ്വദേശി മുഹമ്മദ് സാഹിദിനാണ് ഒന്നാം റാങ്ക്. മഞ്ഞുമ്മല്‍ സ്വദേശി റിച്ചാര്‍ഡ് ജോണ്സണ് രണ്ടാം റാങ്കും ആലുവ കുട്ടമശേരി സ്വദേശി വി.എ. മുഹമ്മദ് ഹാരിസ് മൂന്നാം റാങ്കും നേടി.