+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളിക്ക് ഭീ​ഷ​ണിക്ക​ത്ത്

പെ​​​രു​​​മ്പാ​​​വൂ​​​ർ: എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എം​​എ​​​ൽ​​എ​​​യ്ക്ക് ഭീ​​​ഷ​​​ണി​​ക്ക​​​ത്ത്. കി​​​റ്റെ​​​ക്‌​​​സ് വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ടാ​​​ൽ ബോം​​​ബെ​​​റി​​​ഞ്ഞു ത​​
എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളിക്ക് ഭീ​ഷ​ണിക്ക​ത്ത്
പെ​​​രു​​​മ്പാ​​​വൂ​​​ർ: എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എം​​എ​​​ൽ​​എ​​​യ്ക്ക് ഭീ​​​ഷ​​​ണി​​ക്ക​​​ത്ത്. കി​​​റ്റെ​​​ക്‌​​​സ് വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ടാ​​​ൽ ബോം​​​ബെ​​​റി​​​ഞ്ഞു ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​ന്ന ക​​ത്ത് ​ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ എം​​എ​​​ൽ​​എ ഓ​​​ഫീ​​​സി​​​ലാ​​​ണ് ല​​​ഭി​​​ച്ച​​​ത്.