കോട്ടയം : പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ 300 വിദ്യാർഥികൾക്ക് നീറ്റ്, കേരളാ എൻജിനിയറിംഗ് എൻട്രൻസ്, ജെഇഇ 2022, എൻട്രൻസ് റിപ്പീറ്റ് എന്നിവയ്ക്ക് സൗജന്യ പരിശീലനമൊരുക്കി കോട്ടയം ദർശന അക്കാദമി.
സിഎംഐ സഭ കോട്ടയം പ്രവിശ്യയുടെ കീഴിലുള്ള വൈദികർ നയിക്കുന്ന ദർശന അക്കാദമിയിൽ 2021 സെപ്റ്റംബർ 25 വരെ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി സി.എം.ഐ അറിയിച്ചു. മറ്റു വിദ്യാർഥികൾക്ക് അവരുടെ മാർക്ക്, എൻട്രൻസ് സ്കോർ തുടങ്ങിയവ അനുസരിച്ചു വിവിധ സ്കോളർഷിപ്പുകളും ലഭ്യമാക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും, കോവിഡ് അടക്കം ഗുരുതര രോഗങ്ങൾ മൂലം മരണപ്പെട്ടവരുടെ മക്കൾക്കും ജാതിമത വ്യത്യാസമില്ലാതെ പ്രത്യേക സ്കോളർഷിപ്പ് ലഭ്യമാക്കും. ഒരു വർഷം നീളുന്ന റെസിഡൻഷ്യൽ ബാച്ച്, റഗുലർ ക്ലാസ് റൂം ബാച്ച്, എന്നിവ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ഉടൻ ആരംഭിക്കും. റിപ്പീറ്റേഴ്സ് 2022 ഓൺലൈൻ പരിശീലനവും ആരംഭിച്ചു.
പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്കായി ട്യൂഷനോടൊപ്പം എൻട്രൻസ് പരീശീലനത്തിനും ഇപ്പോൾ അപേക്ഷിക്കാം.
ഓൺലൈൻ ഡെമോ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും, അഡ്മിഷൻ നേടുന്നതിനും 854 7673001, 85476730 05 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.www.darsan aacadem y.com