കൊച്ചി: മൂവാറ്റുപുഴയിലെയും പറവൂരിലെയും സിപിഐ സ്ഥാനാര്‍ഥികളുടെ തോല്‍വി പഠിക്കാനും കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിംഗിനുമായി സംസ്ഥാന നേതാക്കള്‍ അടുത്തയാഴ്ച എറണാകുളം ജില്ലയിലെത്തും.
പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി, മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് എന്നിവരാണു ജില്ലയിലെത്തുക. മൂവാറ്റുപുഴിലും പറവൂരിലും പ്രത്യേകം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ഇവര്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തും.