കൊച്ചി: രാജ്യത്തെ മികച്ച കോളജുകളുടെ പട്ടികയില്‍ സെന്റ് തെരേസാസ് കോളജിന് അഭിമാന നേട്ടം. ഇന്ത്യയിലെ പതിനയ്യായിരത്തിലധികം കോളജുകളില്‍ 45-ാം സ്ഥാനമാണ് സെന്റ് തെരേസാസ് കൈവരിച്ചത്.
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് എല്ലാ വര്‍ഷവും എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക്) റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. . മാനേജ്മെന്റിന്റെയും അധ്യാപക - അനധ്യാപകരുടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് കോളജിനു ഈ നേട്ടം കൈവരിക്കാനായതെന്ന് മാനേജര്‍ സിസ്റ്റർ ഡോ. വിനീതയും പ്രിന്‍സിപ്പല്‍ ഡോ. ലിസി മാത്യുവും പറഞ്ഞു.