ഇരിങ്ങാലക്കുട: ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡിയും ഇരിങ്ങാലക്കുട സ്വദേശിയുമായ അഡ്വ. കെ.ജി. അനില്‍കുമാറിന് യുഎഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു.
യുഎഇയില്‍ ബിസിനസ് എക്സലന്‍സ് വിഭാഗത്തിലുള്ള ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ബിസിനസുകാരനാണ് അഡ്വ. കെ.ജി. അനില്‍കുമാര്‍. യുഎഇയിലെ ഐസിഎല്‍ ഗ്രൂപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ അംഗീകാരമായാണ് ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്.