തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്മെന്റ് ലിസ്റ്റ് പരിശോധിക്കാനും തിരുത്തലുകൾ വരുത്താനും ഇന്നു വൈകുന്നേരം അഞ്ചുവരെ സമയം ദീർഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.