+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​ക്ക​ല്‍​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം 20 മു​ത​ല്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ലും മാ​​​റ​​​മ്പി​​​ള്ളി എം​​​ഇ​​​എ​​​സ് കോ​​​ള​​​ജി​​​ലെ ഐ​​​ക്യു​​​എ​​​സി​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​ഘ​​ടി​​പ്പി​​ക്കു​
ഫാ​ക്ക​ല്‍​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം 20 മു​ത​ല്‍
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ലും മാ​​​റ​​​മ്പി​​​ള്ളി എം​​​ഇ​​​എ​​​സ് കോ​​​ള​​​ജി​​​ലെ ഐ​​​ക്യു​​​എ​​​സി​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫാ​​​ക്ക​​​ല്‍​റ്റി ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് പ്രോ​​​ഗ്രാം 20 മു​​​ത​​​ല്‍ 25 വ​​​രെ ന​​​ട​​​ക്കും.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ല്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​രാ​​​ജ​​​ന്‍ ഗു​​​രു​​​ക്ക​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. www.mesmarampa lly.org.