തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വരുത്തുന്നതിന്റെ ഭാഗമായി അടുത്ത ശനിയാഴ്ച മുതൽ സർക്കാർ- അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവൃത്തിദിനമാക്കി സർക്കാർ ഉത്തരവിറക്കി.
അവധിദിനങ്ങളൊഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. നാളെ മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവും പൊതുഭരണവകുപ്പ് പുറത്തിറക്കി.