+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സ​മ​രം: സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹം: ജോ​ണി നെ​ല്ലൂ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ വി​​​ത​​​ര​​​ണം
റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സ​മ​രം:  സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹം: ജോ​ണി നെ​ല്ലൂ​ർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള റീ​​​ട്ടെ​​​യി​​ൽ റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണി നെ​​​ല്ലൂ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​മ​​​ന്ത്രി നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ട് തു​​​ട​​​ർ​​​ന്നാ​​​ൽ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം സ്തം​​​ഭി​​​പ്പി​​​ച്ചു​​​ള്ള സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് നീ​​​ങ്ങേ​​​ണ്ടി വ​​​രു​​​ം.

റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല റി​​​ലേ സ​​​ത്യ​​​ഗ്ര​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഭ​​​ക്ഷ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന വ​​​സ്തു​​​താ വി​​​രു​​​ദ്ധ​​​വും തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​വു​​​മാ​​​ണ്. ഇ​​​ത് റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ടു​​​ത്ത നി​​​രാ​​​ശ​​​യി​​​ലേ​​​ക്ക് ത​​​ള്ളി വി​​​ടും. 22 വ​​​രെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല റി​​​ലേ സ​​​ത്യ​​​ഗ്ര​​​ഹം തു​​​ടു​​​രാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

സ​​​മ​​​രം തു​​​ട​​​ങ്ങി പ​​​ത്തു ദി​​​വ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും ച​​​ർ​​​ച്ച​​​യ്ക്കു പോ​​​ലും ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാണ്-അദ്ദേഹം പറഞ്ഞു.