കോതമംഗലം: വർധിച്ചു വരുന്ന ലവ് ജിഹാദും, നാർകോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വിപത്താണെന്ന പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത സമിതി സ്വാഗതം ചെയ്തു .
രൂപത പ്രസിഡന്റ് ജോസ് പുതിയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപത ഡയറക്ടർ റവ. ഡോ. തോമസ് ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ജോൺ മുണ്ടങ്കാവിൽ, ട്രഷറർ ജോയി പോൾ പീച്ചാട്ട്, വൈസ് പ്രസിഡന്റുമാരായ മത്തച്ചൻ കളപ്പുര, റോജോ വടക്കേൽ, സിൽവി ടോം, സീന സാജു, ഗ്ലോബൽ സമിതി അംഗം അഡ്വ. ജോസ് ഇലഞ്ഞിക്കൽ, ജോയിന്റ് സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, സെക്രട്ടറിമാരായ അഡ്വ. വി. യു. ചാക്കോ, ജോർജ് പാലപ്പറമ്പിൽ, ബേബിച്ചൻ നിധീരി, മോൻസി മങ്ങാട്ട്, തോമസ് ചരളംകുന്നേൽ, അഡ്വ.തമ്പി പിട്ടാപ്പിള്ളി, ആന്റണി പാലക്കുഴി, ജോസഫ് ചാക്കോ തോട്ടത്തിമാലിൽ, ജോസ് കൊട്ടുപ്പിള്ളിൽ, ചാക്കോ വിളയപ്പിള്ളിൽ, ജെയിംസ് പീറ്റർ മാതേക്കൽ, ജോസ് പാലക്കുഴി, മീഡിയ സെൽ കൺവീനർ അബി മാത്യു എന്നിവർ പ്രസംഗിച്ചു.