+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​തീ​ഷ് അ​മ്പാ​ട്ടും മു​ര​ളി ഗോ​പി​യും വീ​ണ്ടും; തീ​ർ​പ്പ് ആ​രം​ഭി​ച്ചു.

ക​മ്മാ​ര​സം​ഭ​വ​ത്തി​നു ശേ​ഷം ര​തീ​ഷ് അ​മ്പാ​ട്ടും മു​ര​ളി ഗോ​പി​യും ഒ​ത്തു​ചേ​രു​ന്ന പു​തി​യ ചി​ത്ര​മാ​യ തീ​ർ​പ്പ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. പൃ​ഥ്വി​രാ​ജാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ.ഫ്രൈ​ഡേ ഫി​ല
ര​തീ​ഷ് അ​മ്പാ​ട്ടും മു​ര​ളി ഗോ​പി​യും വീ​ണ്ടും; തീ​ർ​പ്പ് ആ​രം​ഭി​ച്ചു.

ക​മ്മാ​ര​സം​ഭ​വ​ത്തി​നു ശേ​ഷം ര​തീ​ഷ് അ​മ്പാ​ട്ടും മു​ര​ളി ഗോ​പി​യും ഒ​ത്തു​ചേ​രു​ന്ന പു​തി​യ ചി​ത്ര​മാ​യ തീ​ർ​പ്പ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. പൃ​ഥ്വി​രാ​ജാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ.

ഫ്രൈ​ഡേ ഫി​ലിം​ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വും മു​ര​ളി ഗോ​പി​യും ര​തീ​ഷ് അ​മ്പാ​ട്ടും ചേ​ർ​ന്നു​ള്ള സെ​ല്ലു​ലോ​യ്ഡ് മാ​ർ​ഗ് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ക​വ​ല​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ളോ​ടാ​യാ​ണ് ആ​രം​ഭി​ച്ച​ത്.



വ​ൻ​വി​ജ​യം നേ​ടി​യ ലൂ​സി​ഫ​റി​നു ശേ​ഷം മു​ര​ളി ഗോ​പി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് തീ​ർ​പ്പ്. പൃ​ഥ്വി​ക്കൊ​പ്പം ഇ​ന്ദ്ര​ജി​ത്ത്, സൈ​ജു കു​റു​പ്പ്, വി​ജ​യ് ബാ​ബു, സി​ദ്ദി​ഖ്, മാ​മു​ക്കോ​യ, ശ്രീ​കാ​ന്ത് മു​ര​ളി, ഷാ​ജു​ശ്രീ​ധ​ർ, സു​നി​ൽ നെ​ല്ലാ​യ്, ഇ​ഷ ത​ൽ​വ​ർ, ഹ​ന്ന റെ​ജി കോ​ശി, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.