+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ഷി സു​രേ​ഷ് ഗോ​പി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും; "പാ​പ്പ​ൻ " വ​രു​ന്നു

മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​ൻ ജോ​ഷി​യും സൂ​പ്പ​ർ സ്റ്റാ​ർ സു​രേ​ഷ് ഗോ​പി​യും ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. "പാ​പ്പ​ൻ "എ​ന്നു പേ​രി​ട്ട പു​തി​യ ചി​ത്ര​ത്
ജോ​ഷി സു​രേ​ഷ് ഗോ​പി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും;

മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​ൻ ജോ​ഷി​യും സൂ​പ്പ​ർ സ്റ്റാ​ർ സു​രേ​ഷ് ഗോ​പി​യും ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. "പാ​പ്പ​ൻ "എ​ന്നു പേ​രി​ട്ട പു​തി​യ ചി​ത്ര​ത്തി​ന്റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

ലേ​ലം, പ​ത്രം, വാ​ഴു​ന്നോ​ർ, എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യു​ടെ ക​രി​യ​റി​ലെ ഹി​റ്റ് ക​ഥാ​പാ​ത്ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.​സൂ​പ്പ​ർ ഹി​റ്റാ​യ പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന് ശേ​ഷ​മു​ള്ള ജോ​ഷി​യു​ടെ ചി​ത്ര​മാ​ണ് "പാ​പ്പ​ൻ". സു​രേ​ഷ്ഗോ​പി​യോ​ടൊ​പ്പം സ​ണ്ണി​വെ​യി​ൻ, നൈ​ല ഉ​ഷ, നീ​ത പി​ള്ള, ഗോ​കു​ൽ സു​രേ​ഷ് ഗോ​പി, ആ​ശ ശ​ര​ത്, ക​നി​ഹ, ച​ന്ദു​നാ​ഥ്‌, വി​ജ​യ​രാ​ഘ​വ​ൻ, ടി​നി ടോം, ​ഷ​മ്മി തി​ല​ക​ൻ തു​ട​ങ്ങി വ​മ്പ​ൻ താ​ര നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ ബാ​ന​റി​ൽ ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് പ്ര​ശ​സ്ത റേ​ഡി​യോ ജോ​ക്കി​യും കെ​യ​ർ ഓ​ഫ് സൈ​റാ ബാ​നു എ​ന്ന ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ർ​ജെ ഷാ​നാ​ണ്.

അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി ഛായാ​ഗ്ര​ഹ​ണ​വും ശ്യാം ​ശ​ശി​ധ​ര​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ജേ​ക്സ് ബി​ജോ​യ്‌‌​യു​ടേ​താ​ണ് സം​ഗീ​തം. ആ​ഘോ​ഷ് സി​നി​മാ​സും, ചാ​ന്ദ് വി ​മൂ​വീ​സും ചേ​ർ​ന്നാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.