+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​ന്‍റെ തു​ട​ർ​ച്ച​യാ​യി ബ്ലാ​ക്ക് കോ​ഫി 19ന്

ദോ​ശ ചു​ട്ട് സി​നി​മാ ച​രി​ത്രം സൃ​ഷ്ടി​ച്ച " സോ​ള്‍​ട്ട് ആ​ന്റ് പെ​പ്പ​ര്‍ " എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ബാ​ബു​രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ബ്ലാ​ക്ക് കോ​ഫി "
സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​ന്‍റെ തു​ട​ർ​ച്ച​യാ​യി ബ്ലാ​ക്ക് കോ​ഫി 19ന്

ദോ​ശ ചു​ട്ട് സി​നി​മാ ച​രി​ത്രം സൃ​ഷ്ടി​ച്ച " സോ​ള്‍​ട്ട് ആ​ന്റ് പെ​പ്പ​ര്‍ " എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ബാ​ബു​രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ബ്ലാ​ക്ക് കോ​ഫി " ഫെ​ബ്രു​വ​രി 19-ന് ​തി​യ​റ്റ​റി​ലെ​ത്തു​ന്നു

കു​ക്ക് ബാ​ബു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബാ​ബു​രാ​ജ്, കാ​ളി​ദാ​സ​നാ​യി പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി​യ ലാ​ല്‍, മാ​യ​യാ​യി തി​ള​ങ്ങി​യ ശ്വേ​ത മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ബ്ലാ​ക്ക് കോ​ഫി​യി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഒ​പ്പം സ​ണ്ണി വെ​യ്ന്‍, സി​നി സൈ​നു​ദ്ദീ​ന്‍, മൂ​പ്പ​നാ​യി അ​ഭി​ന​യി​ച്ച കേ​ളു​മൂ​പ്പ​ന്‍, സു​ധീ​ര്‍ ക​ര​മ​ന, ഇ​ട​വേ​ള ബാ​ബു, സു​ബീ​ഷ് സു​ധി, സ്ഫ​ടി​കം ജോ​ര്‍​ജ്, സാ​ജൂ കൊ​ടി​യ​ന്‍, കോ​ട്ട​യം പ്ര​ദീ​പ്, സാ​ലു കൂ​റ്റ​നാ​ട്, ഓ​വി​യ, ലെ​ന, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ടു​ന്നു.

വി​ശ്വ​ദീ​പ്തി ഫി​ലിം​സി​ന്റെ ബാ​ന​റി​ൽ സ​ജീ​ഷ് മ​ഞ്ചേ​രി നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജെ​യിം​സ് ക്രി​സ് നി​ർ​വ​ഹി​ക്കു​ന്നു. റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സ​ന്തോ​ഷ് വ​ര്‍​മ എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ബി​ജി​ബാ​ൽ സം​ഗീ​തം പ​ക​രു​ന്നു.