തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ പോലീസ് മേധാവി സിബി മാത്യൂസ്, മുൻ എസ്പി കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുന്നത് അഞ്ചാം വട്ടവും മാറ്റി.
ഹൈക്കോടതിയിൽ മറ്റൊരു കേസിൽ ഹാജരാകേണ്ടതിനാൽ അഡീഷണൽ സോളിസിറ്റർ ജനറലിനു ഹാജരാകാൻ കഴിയാത്തതിനാലാണ് കോടതി ഇത്തവണ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് ഈ മാസം പത്തിലേക്കു മാറ്റിയത്.