+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​​കെ.​​ ര​​മ​​യു​​ടെ മ​​ക​​ന് ഭീ​​ഷ​​ണി​​; അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: കെ.​​കെ.​​ ര​​മ എം​​എ​​ൽ​​എ​​യു​​ടെ മ​​ക​​നെ​​യും ആ​​ർ​​എം​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യെയും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ക​​ത്ത​​യ​​ച്ച സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​
കെ.​​കെ.​​ ര​​മ​​യു​​ടെ മ​​ക​​ന് ഭീ​​ഷ​​ണി​​; അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ.​​കെ.​​ ര​​മ എം​​എ​​ൽ​​എ​​യു​​ടെ മ​​ക​​നെ​​യും ആ​​ർ​​എം​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യെയും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ക​​ത്ത​​യ​​ച്ച സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു.​വ​​ട​​ക​​ര പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ ശാ​​സ്ത്രീ​​യ മാ​​ർ​​ഗ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​ണ് ശ്ര​​മ​​മെ​​ന്നും പി.​​സി.​​വി​​ഷ്ണു​​നാ​​ഥ്, സ​​ണ്ണി ജോ​​സ​​ഫ്, എം.​​വി​​ൻ​​സെ​​ന്‍റ്, ടി.​​സി​​ദ്ധിഖ് എ​​ന്നി​​വ​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് മ​​റു​​പ​​ടി ന​​ൽ​​കി.