+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗെ​​​യ്ൽ: മാ​​​ർ​​​ച്ചി​​​ന​​​കം 54,000 ക​​​ണക്ഷൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗെ​​​യ്ൽ പ്ര​​​കൃ​​​തിവാ​​​ത​​​ക പൈ​​​പ്പ് ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 2022 മാ​​​ർ​​​ച്ചോ​​​ടെ 54,000 ഗാ​​​ർ​​​ഹി​​​ക ക​​​ണ​​​ക്‌ഷനു​​​ക​​​ൾ ന​​​ൽ​
ഗെ​​​യ്ൽ: മാ​​​ർ​​​ച്ചി​​​ന​​​കം 54,000 ക​​​ണക്ഷൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗെ​​​യ്ൽ പ്ര​​​കൃ​​​തിവാ​​​ത​​​ക പൈ​​​പ്പ് ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 2022 മാ​​​ർ​​​ച്ചോ​​​ടെ 54,000 ഗാ​​​ർ​​​ഹി​​​ക ക​​​ണ​​​ക്‌ഷനു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു വേ​​​ണ്ടി മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.