+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർട്ടി കാര്യങ്ങളിൽ മന്ത്രി ഇടപെടേണ്ടതില്ലെന്നു പി.സി. ചാക്കോ

പ​​​ത്ത​​​നം​​​തി​​​ട്ട: പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നു നി​​​ർ​​​ദേ​​​ശം ന
പാർട്ടി കാര്യങ്ങളിൽ മന്ത്രി ഇടപെടേണ്ടതില്ലെന്നു പി.സി. ചാക്കോ
പ​​​ത്ത​​​നം​​​തി​​​ട്ട: പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. ചാ​​​ക്കോ. പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തു കൊ​​​ള്ളും. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ക​​​ട​​​നം മോ​​​ശ​​​മാ​​​ണെ​​​ന്ന ത​​​ര​​​ത്തി​​​ൽ ഒ​​​രു​​​ത​​​ല​​​ത്തി​​​ൽനി​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ല​​​യി​​​രു​​​ത്താ​​​ൻ സ​​​മ​​​യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും പ​​​ത്ത​​​നം​​​തി​​​ട്ട പ്ര​​​സ്ക്ല​​​ബി​​​ൽ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു കൊ​​​ണ്ടു പി.​​​സി. ചാ​​​ക്കോ പ​​​റ​​​ഞ്ഞു.