തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബത്തിലെ അന്നദാതാവായിരുന്ന വ്യക്തി കോവിഡ്19 മൂലം മരണമടഞ്ഞ സാഹചര്യത്തിൽ ആശ്രിതന്/ ആശ്രിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 20% സബ്സിഡിയോടെ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ (എൻബിസിഎഫ്ഡിസി) ’സ്മൈൽ’ പദ്ധതി പ്രകാരം മത്സ്യഫെഡ് വഴി വായ്പ അനുവദിക്കും. www.matsyafed.matsyafed.in.