കൊച്ചി: അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി വാര്‍ഷിക പൊതുയോഗം ബിഷപ് ലെഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയില്‍ നവയുഗം സൃഷ്ടിച്ചെടുക്കേണ്ടത് അമ്മമാരാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭയിലെ 22 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഡയറക്ടര്‍ ഫാ. വില്സന് എലുവത്തിങ്കല്‍ കൂനന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഡോ. സാലി പോള്‍, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, ബീന ബിറ്റി, റിന്‍സി ജോസ്, മേഴ്സി ജോസഫ്, ടെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍, ടോണി ചിറ്റിലപ്പള്ളി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.