+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ജി ഡോ​ക്ട​ർ​മാ​ർ പ​ണി മു​ട​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജോ​​​ലി ഭാ​​​രം വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ക, അ​​​ധ്യ​​​യ​​​നം ന​​​ട​​​ത്തു​​​ക, തു​​​ട​​​ങ്ങീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ
പി​ജി ഡോ​ക്ട​ർ​മാ​ർ  പ​ണി മു​ട​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജോ​​​ലി ഭാ​​​രം വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ക, അ​​​ധ്യ​​​യ​​​നം ന​​​ട​​​ത്തു​​​ക, തു​​​ട​​​ങ്ങീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ പി​​​ജി ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ന്ന​​​ലെ സൂ​​​ച​​​നാ സ​​​മ​​​രം ന​​​ട​​​ത്തി. പി​​​ജി ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ​​​മ​​​ര​​​ത്തി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യും രം​​​ഗ​​​ത്തെ​​​ത്തി.