+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലി​യേ​ക്ക​രയിൽ ക​ഞ്ചാ​വ് വേ​ട്ട

പാ​​​ലി​​​യേ​​​ക്ക​​​ര: ടോ​​​ൾ​​​പ്ലാ​​​സ​​​യി​​​ൽ വ​​​ൻ ക​​​ഞ്ചാ​​​വ് വേ​​​ട്ട. മി​​​നി​​​ലോ​​​റി​​​യി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 144 കി​​​ലോ ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി. ര​​​ണ്
പാ​ലി​യേ​ക്ക​രയിൽ  ക​ഞ്ചാ​വ് വേ​ട്ട
പാ​​​ലി​​​യേ​​​ക്ക​​​ര: ടോ​​​ൾ​​​പ്ലാ​​​സ​​​യി​​​ൽ വ​​​ൻ ക​​​ഞ്ചാ​​​വ് വേ​​​ട്ട. മി​​​നി​​​ലോ​​​റി​​​യി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 144 കി​​​ലോ ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി. ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. പ​​​ട്ടാ​​മ്പി ഓ​​​ങ്ങ​​​ല്ലൂ​​​ർ തെ​​​ക്കേ​​​പു​​​ര​​​ക്ക​​​ൽ ഷ​​​ണ്മു​​​ഖ​​​ദാ​​​സ് (27), ഷൊ​​​ർ​​​ണൂ​​​ർ പ​​​രു​​​ത്തി​​​പ്ര ഇ​​​ട​​​ത്തൊ​​​ടി അ​​​രു​​​ണ്‍ (27) എ​​​ന്നി​​​വ​​​രെയാണ് ഡി​​​വൈ​​​എ​​​സ്പി സി.​​​ആ​​​ർ. സ​​​ന്തോ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടിയത്.