തിരുവനന്തപുരം: കർണാടകയിലെ ദക്ഷിണ കനറാ ജില്ലാ കളക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചത്തേയ്ക്ക് കർണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ട തില്ലെന്ന് ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ്-മംഗലാപുരം, കാസർഗോഡ്-സുള്യ, കാസർഗോഡ് പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവീസുകൾ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.
അതേസമയം ബംഗളൂരുവിലേക്കുള്ള സർവീസുകൾ നടത്തും. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവിൽ ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്. തിരുവനന്തപുരം -ബംഗളൂരു റൂട്ടിൽ ഒരു സ്കാനിയ ബസും 14 ഡീലക്സ് എക്സ്പ്രസ് ബസുകളുമാണ് സർവീസ് നടത്തുന്നത്.
കേരളത്തിൽ നിന്നും കർണാടകയിൽ യാത്ര ചെയ്യുന്നവർ കർണാടകയിൽ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയിൽ കരുതണം.
കേരളത്തിൽ നിന്നു ബംഗളൂരുവിലേക്കും മൈസൂറിലേക്കും തിരിച്ചുമുള്ള സർവീസുകൾ
തിരുവനന്തപുരം- ബംഗളൂരു (വൈകുന്നേരം അഞ്ച്), തിരുവനന്തപുരം -ബംഗളൂരു (വൈകുന്നേരം 6.30 ), കണ്ണൂർ- ബംഗളൂരു (രാവിലെ 7.35), കണ്ണൂർ- ബംഗളൂരു (രാത്രി 9.30), തലശേരി -ബംഗളൂരു (രാത്രി 8.16), വടകര-ബംഗളൂരു (രാത്രി 8 ), പയ്യന്നൂർ-ബംഗളൂരു (വൈകുന്നേരം 6.01), കോഴിക്കോട്-ബംഗളൂരു (രാവിലെ ഏഴ്), കോഴിക്കോട് - ബംഗളൂരു (രാവിലെ 8.34), കോഴിക്കോട്- ബംഗളൂരു (രാവിലെ 10), കോഴിക്കോട് -ബംഗളൂരു (ഉച്ചയ്ക്ക് 1.30), കോഴിക്കോട്-ബംഗളൂരു (വൈകുന്നേരം ആറിന്), കോഴിക്കോട്-ബംഗളൂരു (രാത്രി 7.01), കോഴിക്കോട് - ബംഗളൂരു (രാത്രി 8.01), കോഴിക്കോട്-ബംഗളൂരു (രാത്രി 10.03), കൽപ്പറ്റ-മൈസൂർ (രാവിലെ 5), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് -മൈസൂർ (രാവിലെ 11.15 ).
ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് നടത്തുന്ന സർവീസുകൾ
ബംഗളൂരു-കോഴിക്കോട് (രാവിലെ 8), ബംഗളൂരു- കോഴിക്കോട് (രാവിലെ 10.03), ബംഗളൂരു- കോഴിക്കോട് ( ഉച്ചയ്ക്ക് 12), ബംഗളൂരു-കോഴിക്കോട് (ഉച്ചയ്ക്ക് 2.03), ബംഗളൂരു-കോഴിക്കോട് (രാത്രി 8), ബംഗളൂരു-കോഴിക്കോട് (രാത്രി 9.31), ബംഗളൂരു- കോഴിക്കോട് (രാത്രി 10.30), ബംഗളൂരു- കോഴിക്കോട് (രാത്രി 11 ), ബംഗളൂരു- തിരുവനന്തപുരം (ഉച്ചകഴിഞ്ഞ് 3. 25), ബംഗളൂരു- തിരുവനന്തപുരം (വൈകുന്നേരം 6.30), ബംഗളൂരു-കണ്ണൂർ (രാവിലെ ഒന്പത്), ബംഗളൂരു-കണ്ണൂർ (രാത്രി 9.30), ബംഗളൂരു-തലശേരി (രാത്രി 8.31), ബംഗളൂരു- വടകര (രാത്രി 9.15), മൈസൂർ-കൽപ്പറ്റ( വൈകുന്നേരം 5.45), മൈസൂർ-കോഴിക്കോട് ( രാവിലെ ഒന്പത്), മൈസൂർ-കോഴിക്കോട് (രാവിലെ 10.15), മൈസൂർ-കോഴിക്കോട് ( വൈകുന്നേരം അഞ്ച്), ബംഗളൂരു-പയ്യന്നൂർ (രാത്രി ഒന്പത്).
ബംഗളൂരു സർവീസ് നടത്തുന്ന ബസുകളുടെ സമയ വിവരവും ടിക്കറ്റുകളും www.on line.ke ralartc.comൽ.
Ente KSRTC എന്ന മൊബൈൽ ആപ്പിലും ലഭ്യമാണ്. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. 9447071021,2463799 , 81295 62972.