കൊച്ചി: ദക്ഷിണ നാവികസേനയുടെ നേവല്‍ ഷിപ് റിപ്പയര്‍ യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ടന്റായി റിയര്‍ അഡ്മിറല്‍ സുബിര്‍ മുഖര്‍ജി ചുമതലയേറ്റു.
റിയര്‍ അഡ്മിറല്‍ സഞ്ജയ് ശര്മയില്നിന്നാണ് ചുമതല ഏറ്റെടുത്തത്. ഐഎന്‍എസ് ശിവാജി നേവല്‍ കോളജ് ഓഫ് എന്ജിനീയറിംഗില്നിന്ന് മറൈന്‍ എന്‍ജിനീയറിംഗില്‍ ബിടെക് പഠനം പൂര്‍ത്തിയാക്കിയ സുബിര്‍ മുംബൈ നേവല്‍ ഡോക്ക്യാര്‍ഡിലെ കമ്മാന്‍ഡ് എന്‍ജിനീയറിംഗ് ഓഫീസറായി ചുമതല വഹിച്ചിട്ടുണ്ട്.