+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷ്ണു​വും അ​ന്ന രേ​ഷ്മ​യും; ര​ണ്ട് പൂ​ർ​ത്തി​യാ​യി

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാൽ ഒരുക്കുന്ന "രണ്ട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച്, ഏ​റ്റു​മാ​നൂ​രും
വി​ഷ്ണു​വും അ​ന്ന രേ​ഷ്മ​യും; ര​ണ്ട് പൂ​ർ​ത്തി​യാ​യി

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാൽ ഒരുക്കുന്ന "രണ്ട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച്, ഏ​റ്റു​മാ​നൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഒ​റ്റ​ഷെ​ഡ്യൂ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഹെ​വ​ൻ​ലി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ജീ​വ് സ​ത്യ​വ്ര​ത​ൻ ഫൈ​ന​ൽ​സി​നു ശേ​ഷം നി​ർ​മി​ക്കു​ന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനാണ് നായിക. ചിത്രത്തിന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നിർവഹിക്കുന്നത് ബി​നു​ലാ​ൽ ഉ​ണ്ണിയാണ്.

ടി​നി​ടോം, ഇ​ർ​ഷാ​ദ്, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, സു​ധി​കോ​പ്പ, ബാ​ലാ​ജി​ശ​ർ​മ്മ, ഗോ​കു​ല​ൻ, സു​ബീ​ഷ്സു​ധി, രാ​ജേ​ഷ് ശ​ർ​മ്മ, മു​സ്ത​ഫ, വി​ഷ്ണു ഗോ​വി​ന്ദ്, ബാ​ബു അ​ന്നൂ​ർ, സ്വ​രാ​ജ്ഗ്രാ​മി​ക, ര​ഞ്ജി​ത്കാ​ങ്കോ​ൽ, ജ​യ​ശ​ങ്ക​ർ, ബി​നു തൃ​ക്കാ​ക്ക​ര, രാ​ജേ​ഷ്മാ​ധ​വ​ൻ, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ൻ, കോ​ബ്ര രാ​ജേ​ഷ്, ജ​നാ​ർ​ദ്ദ​ന​ൻ, ഹ​രി കാ​സ​ർ​കോ​ഡ്, ശ്രീ​ല​ക്ഷ്മി, മാ​ല പാ​ർ​വ​തി, മ​റീ​ന മൈ​ക്കി​ൾ, മ​മി​ത​ബൈ​ജു, പ്രീ​തി എ​ന്നി​വരും ചിത്രത്തിൽ വേഷമിടുന്നു.