പാലാ: വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയും സ്റ്റീല്‍ ഇന്ത്യയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
വ്യവസായത്തിലും വിപണിയിലും അധിഷ്ഠിതമായ ഉത്പന്നങ്ങള്‍ വിഭാവനം ചെയ്യുവാനും രൂപകല്‍പ്പന ചെയ്യുവാനും വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടും.
കോളജ് ചെയര്മാന് മോൺ. ജോസഫ് മലേപറമ്പില്‍, വൈസ് ചെയര്മാന് ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. ജെ. ഡേവിഡ് എന്നിവരുടെ സാന്നിധ്യത്തില്‍ മെക്കാനിക്കല്‍ എൻജിനിയറിംഗ് മേധാവി ഡോ. ബിനോയി ബേബിയും സ്റ്റീല്‍ ഇന്ത്യ ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കലും ധാരണാപത്രം കൈമാറി.