പാല: ബ്രില്ല്യന്റിൽ 12-ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് ഒരു വർഷം നീണ്ടുനില്‍ക്കുന്ന നീറ്റ്, ജെഇഇ(മെയിൻ/അഡ്വാൻസ്ഡ്) പ്രോഗ്രാമിലേക്കും, 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി Integrated plus two ബാച്ചിലേക്കുള്ള Screening cum scholarship Test നുവേണ്ടിയും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
ഹൈസ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ തലത്തിൽ അവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവേശനപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതിനുള്ള സ്കൂൾ പ്ലസ് പ്രോഗ്രാമിലേക്കും അഡ്മിഷൻ തുടരുന്നു. 12-ാം ക്ലാസ് കഴിഞ്ഞ എസ്ടി വിഭാഗത്തിലുള്ള എല്ലാ വിദ്യാർഥികൾക്കും തികച്ചും സൗജന്യപരിശീലനം നല്കുന്നു. സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർതഥികൾക്ക് സൗജന്യമായി പഠിക്കുവാനുള്ള അവസരമുണ്ട്.
ക്ലാസ്സുകൾ ഓണ്‍ലൈനായിട്ടാണ് നടക്കുന്നത്. www.brillian tpala.org/04822 206100 .