കൊച്ചി: കേരളത്തിലെ യുവാക്കളുടെ സുരക്ഷയ്ക്കായി ഇന്‍സ്റ്റാഗ്രാം മലയാളത്തില്‍ പേരന്റ്സ് ഗൈഡ് പുറത്തിറക്കി. ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമില്‍ നിലനില്‍ക്കുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും മാതാപിതാക്കളെ ബോധവല്‍കരിക്കുകയാണ് ഗൈഡ് ലക്ഷ്യമിടുന്നത്.