തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.
എറണാകുളത്ത് അഞ്ചു ലക്ഷം കോവീഷീല്‍ഡ് വാക്സിന് ഇന്നലെ എത്തി. നേരത്തേ എറണാകുളത്ത് 1,72,380 ഡോസും കോഴിക്കോട് 77,220 ഡോസും കോവീഷില്‍ഡ് വാക്സിൻ എത്തിയിരുന്നു.