+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ ചിത്രീകരണം പൂർത്തിയായി

കു​മാ​ർ ന​ന്ദ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളി​ലു
വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ ചിത്രീകരണം പൂർത്തിയായി

കു​മാ​ർ ന​ന്ദ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന പ്ര​ണ​യം ഒ​രു കു​ടും​ബ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

എ.​ജി.​എ​സ് മൂ​വി​മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ വി​നോ​ദ് കൊ​മ്മേ​രി, രോ​ഹി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, സു​ഗു​ണ​ൻ ചൂ​ർ​ണി​ക്ക​ര എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് എം.​കെ. അ​ർ​ജു​ന​ൻ, റാം​മോ​ഹ​ൻ, രാ​ജീ​വ് ശി​വ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

ശാ​ന്തി​കൃ​ഷ്ണ, ഭ​ഗ​ത് മാ​നു​വ​ൽ, ആ​ന​ന്ദ് സൂ​ര്യ, സു​നി​ൽ​സു​ഖ​ദ, കൊ​ച്ചു​പ്രേ​മ​ൻ, ശ​ശി​ക​ലിം​ഗ, മു​ര​ളി, പ്ര​ജു​ഷ, ബേ​ബി ഗൗ​രി​ന​ന്ദ, മാ​സ്റ്റ​ർ ഗൗ​തം​ന​ന്ദ, അ​ഞ്ജു​നാ​യ​ർ, റോ​ഷ്നി മ​ധു, എ​കെ​എ​സ്, മി​ഥു​ൻ, ര​ജീ​ഷ് സേ​ട്ടു, ഷി​ബു നി​ർ​മാ​ല്യം, ആ​ലി​കോ​യ, ക്രി​സ്കു​മാ​ർ, ജീ​വ​ൻ ക​ഴ​ക്കൂ​ട്ടം, കു​ട്ട്യേ​ട​ത്തി വി​ലാ​സി​നി, ബാ​ലു ബാ​ല​ൻ, ബി​ജു​ലാ​ൽ, അ​പ​ർ​ണ, രേ​ണു​ക, രേ​ഖ ബാം​ഗ്ലൂ​ർ, ഗീ​ത മ​ണി​ക​ണ്ഠ​ൻ, മി​നി​ഡേ​വി​സ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.